SEED
ഇന്റഗ്രേറ്റഡ് ബി.എഡ്
ഇന്റഗ്രേറ്റഡ് ബി.എഡ്: സുവർണ്ണാവസരം!
🎓 ഇന്റഗ്രേറ്റഡ് ബി.എഡ്: സുവർണ്ണാവസരം! 🎓
ഡിഗ്രിയും ബി.എഡും ഇനി ഒരുമിച്ച് - വെറും 4 വർഷം കൊണ്ട്!
✨ പ്രത്യേകതകൾ:
* ✅ ഒരേസമയം രണ്ട് ഡിഗ്രികൾ സ്വന്തമാക്കാം.
* ✅ 4 വർഷത്തെ കോഴ്സ് കാലാവധി.
* ✅ കേരളത്തിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലും ഓഫ് കാമ്പസുകളിലും പഠിക്കാൻ അവസരം.
* ✅ കേരളത്തിൽ ആകെ 850 സീറ്റുകൾ.
📢 വിദ്യാർത്ഥ ശ്രദ്ധയ്ക്ക്:
പ്ലസ് ടു പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും റിസൾട്ട് കാത്തുനിൽക്കാതെ തന്നെ ഇപ്പോൾ അപേക്ഷിക്കേണ്ടതാണ്. നാലുവർഷം പൂർത്തിയാകുമ്പോൾ ഡിഗ്രി കൂടാതെ ബിഎഡ് ഡിഗ്രിയും നിങ്ങൾക്ക് സ്വന്തമാക്കാം https://exams.nta.nic.in
അവസാന തീയതി: മാർച്ച് 10
TOP RELATED POST
2026-03-06
2026-03-01
2026-02-27
By :SEED
JEST
ജെസ്റ്റ് (JEST) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
2026-02-22
By :SEED
ജാമിയ മില്ലിയ ഇസ്ലാമിയ
ജാമിയ മില്ലിയ ഇസ്ലാമിയ: പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം!
2026-02-21
2026-02-20
By :SEED
കേന്ദ്രസർക്കാർ ജോലി നേടാനുള്ള മികച്ച അവസരം
കേന്ദ്രസർക്കാർ ജോലി നേടാനുള്ള മികച്ച അവസരം
2026-02-20
By :SEED
BITSAT 2026
ബിറ്റ്സാറ്റ് (BITSAT 2026) - അഡ്മിഷൻ ആരംഭിച്ചു
2026-02-20
By :SEED
വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം
വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം
2026-01-22
By :SEED
PSC AVAILABLE POST
PSC LATEST NOTIFICATION
2016-02-17
By :SEED
ഇന്റഗ്രേറ്റഡ് ബി.എഡ്