22 Jan 2026

PSC LATEST NOTIFICATION

300 ഓളം പോസ്റ്റിലേക്ക് പിഎസ്‌സി അപേക്ഷിച്ചു
കേരള പി എസ് സി 300 ഓളം പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ചില പോസ്റ്റുകളിലേക്ക് ജനുവരി പതിനാലാം തീയതിയും മറ്റു പോസ്റ്റുകളിലേക്ക് ജനുവരി 31 -ാം    തീയതിയാണ് അപേക്ഷിക്കേണ്ട അവസാന തീയതി  എത്രയും വേഗം നിങ്ങളുടെ യോഗ്യതക്കഅനുസരിച്ച് ഉള്ള പോസ്റ്റ് കളിലേക്ക്   അപേക്ഷിക്കുക    എൻജിനീയർ,  ഹയർ സെക്കൻഡറി ടീച്ചർ, ഹൈ സ്കൂൾ, യു.പി സ്കൂൾ ടീച്ചർ, ഇലട്രിക്കൽ , സിവിൽ ഡിപ്ലോമ.  പോലീസ്, എക്സൈസ് , ഫോറസ്റ്റ്, വിലേജ് അസിസ്റ്റൻ്റ്, Typist , നേഴ്സ് തുടങ്ങിയ 300 ഓളം പോസ്റ്റിലേക്കാണ്അപേക്ഷ ക്ഷണിച്ചിട്ടുള്ളത് പിഎസ്സി പോലുള്ള മത്സര പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് വർഷത്തിൽ 12000 രൂപ സ്കോളർഷിപ്പ് കേരളഗവൺമെൻറ് സ്കോളർഷിപ്പ് ലഭ്യമാണ് സ്കോളർഷിപ്പ് ലഭിക്കുന്നതിന്  employment.kerala.gov.in എന്ന വെബ്സൈറ്റിൽ കയറി അപേക്ഷിക്കേണ്ടതാണ് (വരുമാനപരിധി ഒരു ലക്ഷമാണ്)

 

FOR REGISTRATION click here

blog