14 Jul 2026

ബിബിഎ, ബിസിഎ പ്രവേശനത്തിന് അപേക്ഷിക്കാം

📢 ബിബിഎ, ബിസിഎ പ്രവേശനത്തിന് അപേക്ഷിക്കാം; തീയതി നീട്ടി!
​എപിജെ അബ്ദുൽ കലാo സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബിബിഎ, ബിസിഎ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 16-ാം തീയതി വരെ നീട്ടിയിട്ടുണ്ട്. 🎓
​പരീക്ഷ സംബന്ധമായ വിവരങ്ങൾ:
🗓️ പ്രവേശന പരീക്ഷ: ജൂലൈ 25-ന് നടക്കും.
​💻 അപേക്ഷിക്കേണ്ട വെബ്സൈറ്റ് ലിങ്ക്:
👉 lbsapplications.kerala.gov.in
​താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക

blog