14 Jul 2026

മലബാർ കാൻസർ സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

​തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
​🔬 പ്രധാന കോഴ്സുകൾ:
​ഹിസ്റ്റോ പതോളജി
​ഫ്ലോ സൈറ്റോമെട്രി
​ബ്ലഡ് ബാങ്ക് ടെക്നോളജി
​ഫ്ലെബോട്ടൊമി
​ഹെൽത്ത് കെയർ ഓഡിറ്റ്
​പേഷ്യന്റ് നാവിഗേഷൻ
​മെഡിക്കൽ റെക്കോർഡ്സ്
​ഓങ്കോളജി ഫാർമസി
​ഹെഡ് ആൻഡ് നെക്ക് ഓങ്കോറിഹാബിലിറ്റേഷൻ
​കാൻസർ ജനറ്റിക് കൗൺസലിങ്
​🗓️ അവസാന തീയതി: ഈ മാസം 21-നകം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
​📞 ഫോൺ നമ്പറുകൾ:
​0490 2399202
​0490 2399231
​0490 2399268

blog