29 Aug 2026

PROMOSYS PROJECT 2026

പ്രോമോസിസ് ബ്രാൻഡ് അംബാസിഡർ റഫീൽ ബിൻ അബൂബക്കർ പദ്ധതിയുടെ രണ്ടാം ഗഡു (ഒരു ലക്ഷം രൂപ) സീഡിന് കൈമാറി മാതൃകയായി.

ദുബായിലെ പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന വ്യക്തിത്വവുമായ റഫീൽ ബിൻ അബൂബക്കറിന്റെ ഈ സ്നേഹപൂർവമായ ഇടപെടൽ, ഒരു തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തേകുന്ന മഹത്തായ മാതൃകയാണ്.

അല്ലാഹു അദ്ദേഹത്തിന്റെ സമ്പത്തിലും ജീവിതത്തിലും ബിസിനസ്സിലും ബറക്കത്ത് നൽകട്ടെ. ഈ സദുദ്യമം സർവ്വശക്തൻ  സ്വീകരിക്കുകയും അതിന്റെ പുണ്യം അദ്ദേഹത്തിനും കുടുംബത്തിനും നൽകുകയും, ഇനിയും അനേകം നന്മകൾ ചെയ്യാനുള്ള അവസരങ്ങളും തൗഫീഖും നൽകുകയും ചെയ്യട്ടെ. ആമീൻ.

blog