logo
about

SEED PATHFINDER

SEED PATHFINDER

10, +2 കഴിഞ്ഞു....ഇനി എന്ത് പഠിക്കണം? എനിക്ക് ഇഷ്ടപ്പെട്ട കോഴ്സ് എങ്ങിനെ തിരഞ്ഞെടുക്കാം? 

തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തത വേണോ?
എങ്കിൽ  ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം.

കക്കാട്  മഹല്ലിലെ  വിദ്യാഭ്യാസ ശാക്തീകരണ  പ്രസ്ഥാനമായ SEED,  ഈ വർഷം 10,12 ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക്  കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നു. നിങ്ങളുടെ കരിയറിൽ എടുക്കേണ്ട ഏറ്റവും  പ്രധാനപ്പെട്ട തീരുമാനം  ശരിയായ രീതിയിൽ തിരഞ്ഞെടുത്ത്‌ ഭാവി ഭദ്രമാക്കാൻ സീഡ് നിങ്ങളെ സഹായിക്കാം. കണ്ണൂരിൽ അറിയപ്പെടുന്ന  പ്രഗൽഭരും പരിചയ സമ്പന്നരുമായ ട്രെയിനർമാർ നിങ്ങൾക്ക് വേണ്ടി ക്ലാസുകൾ  കൈകാര്യം  ചെയ്യുന്നതാണ്. 


താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉടനെ രജിസ്റ്റർ ചെയ്യുക

SEED KAKKAD