logo
about

PROMOSYS

പ്രോമോസിസ് പദ്ധതി

മഹല്ലിലെ സാധാരണക്കാരായ രക്ഷിതാക്കൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സീഡിലെ ദീർഘകാല പദ്ധതിയാണ് PROMOSYS (Progress Monitoring System of SEED). മഹല്ല് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും ആറാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെ സീഡ് നടത്തുന്ന വാർഷിക ടാലെന്റ്റ്‌ സെർച്ച് പരീക്ഷയിലൂടെ തിരഞ്ഞെടുത്ത കുട്ടികളുടെ സർവസാമാന്യ കഴിവുകൾ തിരിച്ചറിയുകയും അവരെ ശക്തീകരിക്കുകയും ചെയ്യുന്നതിനായി രൂപകല്പന ചെയ്ത പദ്ധതിയാണ്.

🌟 SUTSE26 – SEED-UKMK Talent Search Exam 2026🌟

 ഈ വർഷം ആറാം ക്ലാസ് പരീക്ഷ എഴുതുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിങ്ങൾക്കൊരു സുവർണ്ണാവസരം!

അപേക്ഷിക്കേണ്ട  അവസാന തിയ്യതി : 20/03/2026

👥 SEED കക്കാട് എന്ന വിദ്യാഭ്യാസ-തൊഴിൽ ശാക്തീകരണ സംഘടനയും 🇦🇪 യു.എ.ഇ ആസ്ഥാനമാക്കിയ പ്രവാസി കൂട്ടായ്മ UKMK-യും സംയുക്തമായി നടത്തുന്ന ടാലെന്റ് സെർച്ച് പരീക്ഷയിലൂടെ  (SUTSE26) നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് കൈ നിറയെ സമ്മാനവും മികച്ച ഭാവിയിലേക്കുള്ള ചുവടുവെയ്‌പും 
 
📍 കണ്ണൂർ കോർപറേഷനിലെ പുഴാതി സോണൽ (എല്ലാ ഡിവിഷനുകളും), എളയാവൂർ സോണൽ
(24, 25 ഡിവിഷനുകളിൽ) താമസിക്കുന്നവർ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

━━━━━━━━━━━━━━━━━━━
📌 ഇത് വെറും പരീക്ഷമാത്രമല്ല, മികച്ച ഭാവിയിലേക്കുള്ള കാൽവെപ്പ്!
━━━━━━━━━━━━━━━━━━━

📲 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

 

📘 കൂടുതൽ വിവരങ്ങൾ അറിയുവാൻ  (ബ്രോഷർ):
👉 ബ്രോഷർ

━━━━━━━━━━━━━━━━━━━
🎉 വിജയികളെ കാത്തിരിക്കുന്നത്:
━━━━━━━━━━━━━━━━━━━
🏆 കൈനിറയെ സമ്മാനങ്ങൾ
🎓 സ്കോളർഷിപ്പുകളും തുടർ പഠനത്തിനുള്ള പിന്തുണയും
🚀 പ്രോമോസിസ് അമ്പാസഡർമാരാകാനുള്ള അപൂർവ്വ അവസരം
🧭 പഠന യാത്രകളിൽ പങ്കെടുക്കാൻ അവസരം
🧠 ദേശീയ മത്സരപരീക്ഷകൾ, ഒളിമ്പ്യാഡ്, ടാലന്റ് പരീക്ഷകൾക്ക് പരിശീലനം
📖 വായന, എഴുത്ത് മെച്ചപ്പെടുത്താനുള്ള പിന്തുണ
🎤 പബ്ലിക് സ്പീക്കിങ് ക്ലബ് മെമ്പർഷിപ്പ് 
🏅 ഗവ: സ്കോളർഷിപ്പുകൾ നേടാനുള്ള ട്രെയിനിങ്
📱 വിദ്യാഭ്യാസ ആപ്പുകൾ വഴി ശാക്തീകരണം
🤖 AI / റോബോട്ടിക്സ് പഠിക്കാനുള്ള അവസരം
🎓 മികച്ച വിദ്യാഭ്യാസം നേടാനുള്ള പിന്തുണ
🎨🏃‍♂ കലാ-കായിക വികസനത്തിനുള്ള പിന്തുണ
💼 മികച്ച ജോലി നേടാനുള്ള പിന്തുണ
━━━━━━━━━━━━━━━━━━━

📢 ഉടനെ രജിസ്റ്റർ ചെയ്യൂ, ഈ സന്ദേശം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ!
✅ പരീക്ഷ എഴുതുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

📞 ബന്ധപ്പെടുക:
📱 8129575153
📱 8301085038
📱 9046541058

━━━━━━━━━━━━━━━━━━━
🌱 𝗦𝗘𝗘𝗗 𝗞𝗮𝗸𝗸𝗮𝗱
🌐 seedkakkad.com

 

🔗 റെജിസ്ട്രേഷൻ ലിങ്ക്:  👇